Nature

കോവിഡ് ;ഡ​ല്‍​ഹി​യി​ലെ സ്കൂ​ളു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വ്യാ​പനം വര്ധിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ സ്കൂ​ളു​ക​ള്‍ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ തു​റ​ക്കി​ല്ലെന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി . വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് .

സ്കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് വ​ര്‍​ധി​ക്കു​മെ​ന്നും അ​ത് സ്ഥി​തി അ​പ​ക​ട​ക​ര​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി . സ്കൂ​ളു​ക​ള്‍ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ തു​റ​ക്കേ​ണ്ടതി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.