Nature

രാ​ജ​സ്ഥാ​നില്‍ നാ​ലു വ​യ​സു​കാ​രി കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു

ജോ​ധ്പു​ര്‍: രാ​ജ​സ്ഥാ​നില്‍ നാ​ലു വ​യ​സു​കാ​രി 400 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു.രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രിലെ മെ​ലാ​ന ഗ്രാ​മ​ത്തി​ലാണ് സംഭവം. കു​ട്ടി​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നും വെ​ളി​ച്ച​വും കി​ണ​റി​നു​ള്ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.