Nature

ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

കോഴിക്കോട്;  ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കൊണ്ടോട്ടി മുതുവല്ലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുള്ള ബി.കോം. വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 7736913218

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.