Times Kerala

മുന്നോക്ക സംവരണം ;ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് മുസ്ലിം ലീഗ് വർഗീയ പരത്താൻ  ശ്രമിക്കുന്നുവെന്ന് സിപിഎം

 
മുന്നോക്ക സംവരണം ;ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് മുസ്ലിം ലീഗ് വർഗീയ പരത്താൻ  ശ്രമിക്കുന്നുവെന്ന് സിപിഎം

തിരുവനന്തപുരം: മുന്നോക്ക സംവരണത്തിനെതിരെ ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് മുസ്ലിം ലീഗ് വർഗീയ പരത്താൻ  ശ്രമിക്കുന്നുവെന്ന് സിപിഎം .

 ആർക്കും ഈ   സംവരണം കൊണ്ടുവരുന്നതിൽ നഷ്ട്ടം സംഭവിക്കില്ലെന്നും  സിപിഎം നേതൃത്വം വ്യക്തമാക്കി .

Related Topics

Share this story