Times Kerala

സ്വർണക്കടത്ത് ;അന്വേഷണം ശരിയായ ദിശയിലേക്ക് പോകുന്നവെന്ന് എം. കെ മുനീര്‍

 
സ്വർണക്കടത്ത് ;അന്വേഷണം ശരിയായ ദിശയിലേക്ക് പോകുന്നവെന്ന് എം. കെ മുനീര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച എം. കെ മുനീര്‍.

വിമാനത്താവളം വഴി സ്വർണക്കടത്ത്  നടത്തിയ   കേസില്‍ എം.ശിവശങ്കര്‍ അറസ്റ്റിലായ  സംഭവത്തെപ്പറ്റി  സംസ്ഥാന സര്‍ക്കാര്‍ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീര്‍.ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലേക്ക് ആണ് പോകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story