Times Kerala

സംസ്‌ഥാന  സർക്കാർ കെഎസ്‍ആർടിസിക്ക്    പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് നടപ്പാക്കും ; മന്ത്രി എ കെ ശശീന്ദ്രന്‍

 
സംസ്‌ഥാന  സർക്കാർ കെഎസ്‍ആർടിസിക്ക്    പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് നടപ്പാക്കും ; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്:  സംസ്‌ഥാന  സർക്കാർ കെഎസ്‍ആർടിസിക്ക്    പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് നടപ്പാക്കാനൊരുങ്ങുന്നു .

 അടുത്ത മാസം ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്‌തമാക്കി . കിഫ്ബിയുടെ സഹായത്തോടെ  പുതിയതായി 8 സ്ലീപ്പർ ബസുകളും 20 സെമി സ്ലീപ്പർ ബസുകളും 72 എക്സ്പ്രസു ബസുകളും വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story