Times Kerala

ക​ന​ത്ത സു​ര​ക്ഷ;എം. ​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു

 
ക​ന​ത്ത സു​ര​ക്ഷ;എം. ​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു

കൊ​ച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എം. ​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​ലെ​ത്തി​ച്ചു. ക​സ്റ്റം​സ് അധികൃതരും  കൊച്ചിയിലെ  ഓ​ഫീ​സി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍​സു​ര​ക്ഷയാണ് ഇവിടെ ഏർപ്പെടുത്തിരിക്കുന്നത് .

 പ്ര​തി​ഷേ​ധ​വു​മാ​യി ഇവിടെ  എ​ത്തി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോലീസ്  അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story