നടിയെ ആക്രമിച്ച സംഭവം ; വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹർജി നൽകി
Oct 28, 2020, 15:55 IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വേറൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹര്‍ജിനൽകി . പക്ഷപാതപരമായി വിചാരണക്കോടതി പെരുമാറിയെന്നതാണ് ഹര്‍ജിയിലെ ആരോപണം.
പ്രതിഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായിയെന്നും നടി ഹർജിയിൽ വ്യക്തമാക്കുന്നു .