Times Kerala

സ്വർണക്കടത്ത് കേസ്;ഇ​ഡി എം. ​ശി​വ​ശ​ങ്ക​റി​നെ  ക​സ്റ്റ​ഡി​യി​ലെടുത്തതിൽ സ​ർ​ക്കാ​രി​ന് യാ​തൊ​രു തി​രി​ച്ച​ടി​യു​മി​ല്ലെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ

 
സ്വർണക്കടത്ത് കേസ്;ഇ​ഡി എം. ​ശി​വ​ശ​ങ്ക​റി​നെ  ക​സ്റ്റ​ഡി​യി​ലെടുത്തതിൽ  സ​ർ​ക്കാ​രി​ന് യാ​തൊ​രു തി​രി​ച്ച​ടി​യു​മി​ല്ലെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം:  സ്വർണക്കടത്ത് കാശുമായി ബന്ധപ്പെട്ട  ഇ​ഡി എം. ​ശി​വ​ശ​ങ്ക​റി​നെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പറ്റി  പ്ര​തി​കരിച്ച  മ​ന്ത്രി എ.​കെ. ബാ​ല​ൻ.

  കേന്ദ്ര  അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേർത്തത്തിൽ  ആ​ർ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലെ​ന്ന് അദ്ദേഹം വ്യക്‌തമാക്കി .സ​ർ​ക്കാ​രി​ന് ഇതിൽ    യാ​തൊ​രു തി​രി​ച്ച​ടി​യു​മി​ല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story