Times Kerala

ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കും ;ഷാജിയെ പിന്തുണച്ച് കണ്ണൂർ എംപി കെ.സുധാകരൻ

 
ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കും ;ഷാജിയെ പിന്തുണച്ച് കണ്ണൂർ എംപി കെ.സുധാകരൻ

കണ്ണൂർ:  കെഎം ഷാജിയെ പിന്തുണച്ച കണ്ണൂർ എംപി കെ.സുധാകരൻ. കെഎം ഷാജിയെ  വേട്ടയാടാൻ സമ്മതിക്കില്ലെന്ന് കെ സുധാകരൻ വ്യക്‌തമാക്കി .

ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു .ഇ ഡിയുടെ  അന്വേഷണംവേണ്ടി വരുന്ന ഒരു പരാതിയും ഇദ്ദേഹത്തിനെതിരെ  ഇല്ലന്നും കെ സുധാകരൻ  കൂട്ടിച്ചേർത്തു .

Related Topics

Share this story