Times Kerala

മു​ന്നോ​ക്ക  സംവരണം ;മുസ്ലീം ലീ​ഗിനെ രൂക്ഷമായി  വിമ‍ർശിച്ച  ബിജെപി  കെ.സുരേന്ദ്രൻ

 
മു​ന്നോ​ക്ക  സംവരണം ;മുസ്ലീം ലീ​ഗിനെ രൂക്ഷമായി  വിമ‍ർശിച്ച  ബിജെപി  കെ.സുരേന്ദ്രൻ

കൊച്ചി:  മു​ന്നോ​ക്ക   സംവരണവിഷയത്തിൽ മുസ്ലീം ലീ​ഗിനെ രൂക്ഷമായി  വിമ‍ർശിച്ച  ബിജെപി  കെ.സുരേന്ദ്രൻ. സംവരണത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലീഗ്  ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ..

മുന്നോക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് കേരളത്തിൽ   കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

Related Topics

Share this story