Nature

ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ശക്തമാക്കി ഫേസ്ബുക്ക്

ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ഫേസ്ബുക്ക് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് വണ്‍സ്‌ട്രൈക്ക് പോളിസി അവതരിപ്പിച്ചു. നിയമവിരുദ്ധ ഉള്ളടക്കള്‍ ലൈവ് സ്ട്രീം ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവ നീക്കം ചെയ്യപ്പെടുന്ന പോളിസിയാണ് അവതരിപ്പിച്ചിട്ടുള്ളത്.ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്‌ വെടിവെപ്പ് സംഭവത്തില്‍ ആക്രമി ലൈവ് സ്ട്രീം ചെയ്ത സംഭവം വ്യാപകമായ വിമര്‍ശനങ്ങള്‍ വഴിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് വണ്‍സ്‌ട്രൈക്ക് പോളിസിയുമായിഫേസ്ബുക് രംഗത്ത് വന്നിരിക്കുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.