Times Kerala

മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊടി നാട്ടി;പരാതി നൽകി പന്തളം സ്വദേശി

 
മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊടി നാട്ടി;പരാതി നൽകി പന്തളം സ്വദേശി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊടി നാട്ടി ഭീഷണിപ്പെടുത്തിയെന്ന്  പരാതി.

പന്തളം സ്വദേശി  എം.സി സദാശിവന്റെ വീട്ടിലാണ് അതിക്രമിച്ച്‌ കയറിയത് . തുടർന്ന് ഇവർ ‌ ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

Related Topics

Share this story