Times Kerala

കോവിഡ് വ്യാപനം ;കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയതായി ആരോഗ്യവകുപ്പ്

 
കോവിഡ് വ്യാപനം ;കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയതായി  ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  ഒരാഴ്ചയില്‍ സംസ്ഥാനത്ത് 52,622 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌ . 168 മരണങ്ങളും ഉണ്ടായി.

ആലപ്പുഴ ജില്ലയിൽ കേസ് പെര്‍ മില്ല്യണ്‍ കൂടുതലാണ്  . കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയതായും  ആരോഗ്യവകുപ്പ് അറിയിച്ചു .

Related Topics

Share this story