Times Kerala

മുന്നോക്ക  സാമ്പത്തിക സംവരണം ;വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും യോഗം കൊച്ചിയിൽ ആരംഭിച്ചു

 
മുന്നോക്ക  സാമ്പത്തിക സംവരണം ;വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും യോഗം കൊച്ചിയിൽ ആരംഭിച്ചു

കൊച്ചി: മുന്നോക്ക  സാമ്പത്തിക സംവരണ വിഷയം ചർച്ചചെയ്യാനൊരുങ്ങി  വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളും .ഇവരുടെ  സംയുക്ത യോഗം കൊച്ചിയിൽ ആരംഭിച്ചു .

പികെ കുഞ്ഞാലിക്കുട്ടിയും  ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം പല  മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുക്കുന്നു.

Related Topics

Share this story