Times Kerala

സ്വർണക്കടത്ത് കേസ്;എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി

 
സ്വർണക്കടത്ത് കേസ്;എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി:  വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയായ സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി .

 ശി​വ​ശ​ങ്ക​ർ നൽകിയ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഈ വിമർശനം .കേസിൽ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന ഇ ഡി   കോ​ട​തിയിൽ വ്യക്‌തമാക്കി .

Related Topics

Share this story