Times Kerala

മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ്  ശിവശങ്കർ ;മുല്ലപ്പള്ളി രാമചന്ദ്രന്‍

 
മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ്  ശിവശങ്കർ ;മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്:  മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവർത്തിച്ച  മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇഡി  ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി .

മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ്  ശിവശങ്കറെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story