Times Kerala

ക​ള്ള​പ്പ​ണം വെ​ളു​പ്പിക്കൽ ; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോദ്യചെയ്യാനൊരുങ്ങി  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

 
ക​ള്ള​പ്പ​ണം വെ​ളു​പ്പിക്കൽ ;  ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോദ്യചെയ്യാനൊരുങ്ങി  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോദ്യചെയ്യാനൊരുങ്ങി  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് .  പ​ത്ത് കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇദ്ദേഹത്തെ  ചോദ്യചെയ്യാനൊരുങ്ങുന്നത് .

പാ​ലാ​രി​വ​ട്ടം പാ​ലം നിർമാണത്തിൽ കിട്ടിയ കോ​ഴ​പ്പ​ണം ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സംശയിക്കുന്നു .ഇദ്ദേഹത്തിന്റെ  നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​നം  വ​ഴിയാണ്  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് സൂചന .

Related Topics

Share this story