Times Kerala

നിയമസഭ കൈക്കാങ്കളി കേസ്;പ്രതി പട്ടികയിൽ ഉള്ള  മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

 
നിയമസഭ കൈക്കാങ്കളി കേസ്;പ്രതി പട്ടികയിൽ ഉള്ള  മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: നിയമസഭ കൈക്കാങ്കളികേസിൽ  പ്രതി പട്ടികയിൽ ഉള്ള  മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

മന്ത്രി ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്. ഇവർ കോടതിയിൽ ഹാജരാവുന്നത് സ്റ്റേ ചെയ്യണമെന്ന  ആവശ്യം ഹൈക്കോടതി തള്ളി.

Related Topics

Share this story