Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്;ഇ  ഡി  എം.​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്;ഇ  ഡി  എം.​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി

തി​രു​വ​ന​ന്ത​പു​രം: വിമാനത്താവളം വഴി  സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ൽ ഇ  ഡി  എം.​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തുടർന്നാണ് ശി​വ​ശ​ങ്കനെ  ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ അന്വേഷിച്ച  ശേ​ഷ​മാ​ണ് ഇദ്ദേഹത്തിനെ  ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ഇ  ഡി  തീ​രു​മാ​നി​ച്ച​ത്.

Related Topics

Share this story