Times Kerala

മാറഞ്ചേരിയില്‍ ഒന്നര വയസുള്ളകാരിയുടെ മരണം; പോലീസ് കേസെടുത്തു

 
മാറഞ്ചേരിയില്‍ ഒന്നര വയസുള്ളകാരിയുടെ മരണം; പോലീസ് കേസെടുത്തു

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരിയില്‍ ഒന്നര വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊളത്തേതില്‍ ഷഹദിന്റെ മകളുടെ മരണത്തിലാണ് പെരുമ്ബടപ്പ് പൊലീസ് കേസെടുത്തത്. അമ്മ വീട്ടില്‍ വച്ച്‌ കുട്ടി മരിച്ചതില്‍ അച്ഛന്റെ ബന്ധുക്കള്‍ സംശയം ഉണ്ടെന്നു ആരോപിച്ച്‌ കേസെടുക്കുകയായിരുന്നു.

Related Topics

Share this story