Times Kerala

ഭര്‍ത്താവിന്റെ   മരണവർത്തയറിഞ്ഞ് ഭാര്യ രക്ത സമ്മര്‍ദം മൂലം മരിച്ചു

 
ഭര്‍ത്താവിന്റെ   മരണവർത്തയറിഞ്ഞ് ഭാര്യ രക്ത സമ്മര്‍ദം മൂലം മരിച്ചു

മലയിന്‍കീഴ് ∙ ഭര്‍ത്താവിന്റെ   മരണവർത്തയറിഞ്ഞ് ഭാര്യ മരിച്ചു.  കെ.ബിനു(46)വിനെ വീട്ടിൽ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . ഇതറിഞ്ഞ്  ഭാര്യ എസ്.ബിന്ദു (44) രക്ത സമ്മര്‍ദം മൂലം മരിച്ചു .

 

Related Topics

Share this story