Times Kerala

സ്വർണക്കടത്ത് ;കോൺസുലേറ്റിൻ്റെ പേരിൽ ബഗേജ് കൊണ്ടുവരുന്നത്  കോൺസുൽ ജനറൽ കണ്ടെത്തിയെന്ന്  വെളിപ്പെടുത്തലുമായി സരിത്ത്

 
സ്വർണക്കടത്ത് ;കോൺസുലേറ്റിൻ്റെ പേരിൽ ബഗേജ് കൊണ്ടുവരുന്നത്  കോൺസുൽ ജനറൽ കണ്ടെത്തിയെന്ന്  വെളിപ്പെടുത്തലുമായി സരിത്ത്

തിരുവനന്തപുരം: വിമാനത്താവളം വഴി  കോൺസുലേറ്റിൻ്റെ പേരിൽ ബഗേജ് കൊണ്ടുവരുന്നത്  കോൺസുൽ ജനറൽ കണ്ടെത്തിയെന്ന്  വെളിപ്പെടുത്തലുമായി സരിത്ത് .

ഒരു സുഹൃത്തിന് നികുതി നൽകാതെ  ബാഗ് കൊണ്ടുവരാൻ വേണ്ടി  സഹായം ചെയ്തതാണെന്ന് താൻ പറഞ്ഞുവെന്നും    സരിത്ത് ഇ ഡിയോട് വ്യക്‌തമാക്കി .

Related Topics

Share this story