Times Kerala

കൊവിഡ് ബാധിച്ച  മരിച്ച രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കൈമാറി; ഗുരുതര വീഴ്ചയെന്ന് ബന്ധുക്കൾ

 
കൊവിഡ് ബാധിച്ച  മരിച്ച രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കൈമാറി; ഗുരുതര വീഴ്ചയെന്ന് ബന്ധുക്കൾ

കൊച്ചി: കൊവിഡ് ബാധിച്ച  മരിച്ച രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി ജീവനക്കാർ പെട്ടി ബന്ധുകൾക്ക്  കൈമാറി.

 പ്രിന്‍സ് സിമേന്തിയുടെ മൃതദ്ദേഹം നൽക്കുന്നതിലാണ്  വീഴ്ച പറ്റിയത് . ബന്ധുക്കള്‍ മൃതദേഹമില്ലാതെ പെട്ടി മാത്രം സെമിത്തേരിയിലെത്തിച്ചു.തുടർന്നാണ് മൃതദേഹം പെട്ടിയില്‍ ഇല്ലെന്ന് മനസിലായത് .

Related Topics

Share this story