Times Kerala

അറസ്റ്റിലേക്ക്.? ശി​വ​ശ​ങ്ക​റി​ന്‍റെ ജാമ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

 
അറസ്റ്റിലേക്ക്.? ശി​വ​ശ​ങ്ക​റി​ന്‍റെ ജാമ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി:  വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ ജാമ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ക​സ്റ്റം​സ്, ഇ ഡി രജിസ്റ്റർ ചെയ്ത കേ​സു​ക​ളി​ലെ  മു​ൻ​കൂ​ർ ജാ​മ്യഹർജിയാണ് ഹൈ​ക്കോ​ട​തി ത​ള്ളിയത് .കേന്ദ്ര  അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഇയാൾക്ക്  ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തി​രു​ന്നു. കേസിൽ ശിവശങ്കറിന്‌ പങ്കുണ്ടെന്ന് ഇ ഡി വ്യക്‌തമാക്കി .സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

Related Topics

Share this story