Times Kerala

മുന്നാക്ക സംവരണം ;പിന്നാക്ക വിഭാഗങ്ങൾക്ക് കൊടുത്തിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

 
മുന്നാക്ക  സംവരണം ;പിന്നാക്ക വിഭാഗങ്ങൾക്ക് കൊടുത്തിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് :  മുന്നാക്ക സംവരണത്തിന് പിന്തുണയുമായി  കോൺഗ്രസ് മുന്നണി . പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി .

ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് കൊടുത്തിരുന്ന ഒരു ആനുകൂല്യങ്ങളും  പിൻവലി ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story