Times Kerala

കുഞ്ഞനന്തന്‍െറ ആംബുലന്‍സ് വാടക ആഭ്യന്തര വകുപ്പില്‍ നിന്ന് നല്‍കാന്‍ ഉത്തരവ്

 
കുഞ്ഞനന്തന്‍െറ ആംബുലന്‍സ് വാടക ആഭ്യന്തര വകുപ്പില്‍ നിന്ന് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ടി പി വധക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതി കുഞ്ഞനന്തനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ശ്രീചിത്രാമെഡിക്കല്‍ സെന്‍ററിലേക്ക് കൊണ്ടുവന്ന ആംബുലന്‍സ് വാടക ആഭ്യന്തര വകുപ്പില്‍ നിന്ന് നല്‍കാന്‍ ഉത്തരവ്. 33,580 രൂപ നല്‍കാനാണ് ഉത്തരവ്. ജയില്‍ വകുപ്പിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിലക്കിയിരിക്കുന്നത്.

Related Topics

Share this story