Times Kerala

സാ​ന്പ​ത്തി​ക സം​വ​ര​ണം;​ചങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ലേ​ഖ​നം വൻ  ച​ർ​ച്ച​യാ​കു​ന്നു

 
സാ​ന്പ​ത്തി​ക സം​വ​ര​ണം;​ചങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ലേ​ഖ​നം വൻ  ച​ർ​ച്ച​യാ​കു​ന്നു

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ലേ​ഖ​നം വൻ  ച​ർ​ച്ച​യാ​കു​ന്നു.സാമ്പത്തിക  സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖനമാണ് ച​ർ​ച്ച​യാ​കുന്നത് .

യു​ഡി​എ​ഫി​നെ​തി​രെ​യും മു​സ്‌​ലിം ലീ​ഗി​നെ​​യും അദ്ദേഹം ലേ​ഖ​ന​ത്തി​ൽ  രൂക്ഷമായി വിമർശിച്ചിട്ടുണ്ട് .

സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തെ ചൊ​ല്ലി എ​ന്തി​ന് അ​സ്വ​സ്ഥ​ത എന്നാണ് ലേഖനത്തിന്റെ  ത​ല​ക്കെ​ട്ട് .. ലീ​ഗി​ന്‍റെ  വ​ർ​ഗീ​യ​ത  പു​റ​ത്തേ​ക്കുവരികയാണെന്നും   അദ്ദേഹം ലേ​ഖ​ന​ത്തി​ൽ വ്യക്‌തമാക്കി .

Related Topics

Share this story