Times Kerala

കേരളത്തിൽ കോവിഡ് വ്യാപനം മൂലം അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കും

 
കേരളത്തിൽ കോവിഡ് വ്യാപനം മൂലം  അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ക്കു​മെ​ന്ന് പുതിയ  സൂ​ച​ന.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്  മു​ന്‍​പ് തു​റ​ക്കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പുതിയ നടപടി .സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാത്രമേ ബാ​റുകളിൽ ഇ​രി​ക്കു​വാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

Related Topics

Share this story