Times Kerala

സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് നേരെ കല്ലെറിഞ്ഞ കേസ്; രണ്ട് പേർ പോലീസ് പിടിയിൽ

 
സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് നേരെ കല്ലെറിഞ്ഞ കേസ്; രണ്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ  നേരെ  കേസിൽ സിപിഎം  പ്രവർത്തകരായ രണ്ട് പേർ പോലീസ് പിടിയിൽ .  അഭി ശിവദാസ് (25), പ്രവീൺ കുമാർ (40) എന്നിവരാണ് പോലീസ് പിടിയിലായത് .

കഴിഞ്ഞ മാസമായിരുന്നു സംഭവം.  പ്രഭാ മധു , എം സന്തോഷ്കുമാർ എന്നീ പ്രാദേശിക നേതാക്കളുടെ  വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് .

Related Topics

Share this story