Times Kerala

ബാർ കോഴ കേസ് ;ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാനൊരുങ്ങി വിജിലൻസ്

 
ബാർ കോഴ കേസ് ;ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാനൊരുങ്ങി വിജിലൻസ്

തിരുവനന്തപുരം :   ബാർ കോഴ കേസുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ    കൂടുതൽ  വെളിപ്പെടുത്തനെപറ്റി   അന്വേഷിക്കുമെന്ന് വിജിലൻസ്  .
ഡിജിപിക്ക് ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് കൂടുതൽ  അന്വേഷണം നടത്തും.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം പണം നൽകിയെന്നായിരുന്നു  ബിജുരമേശിന്റെ വെളിപ്പെടുത്താൽ .20 കോടി നൽകിയെന്നാണ് വ്യക്തമാക്കിരിക്കുന്നത് .

Related Topics

Share this story