Times Kerala

തമിഴ് ചിത്രം “k13″ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

 
തമിഴ് ചിത്രം “k13″ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

അരുള്‍നിതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കെ-13 . ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഭരത് നീലകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധയാണ് നായിക. മെയ് മൂന്നിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്.സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് ആണ് ഛായാഗ്രഹണം. ശങ്കറും, പ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story