Times Kerala

ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ് കേസ്;നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്

 
ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി  തട്ടിപ്പ് കേസ്;നാല് പേർക്കെതിരെയാണ് പോലീസ്  കേസെടുത്തിരിക്കുന്നത്

മലപ്പുറം: പൊതുമരാമത്ത് മുൻ സെക്രട്ടറിയായ  ടി ഒ സൂരജിന്റെ മകൾക്കെതിരെ തട്ടിപ്പ് കേസ്. ഡോ എസ് റിസാനനെതിരെ   ഭൂമി തട്ടിപ്പിനാണ് പോലീസ്  കേസെടുത്തിരിക്കുന്നത് .നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് .

ഇവരുടെ പേരിലുള്ള  60 സെൻ്റ് സ്ഥലം വിൽക്കാമെന്ന കരാർ വച്ച ശേഷം 61 ലക്ഷം രൂപ  ഇവർ കൈപ്പറ്റി 25 സെന്റ് സ്ഥലം മാത്രം നൽകിയുള്ളുയെന്നാണ് പരാതി .

Related Topics

Share this story