Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്;എം. ​ശി​വ​ശ​ങ്ക​ര്‍ നൽകിയ  മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി ഇ​ന്ന് പരിഗണിക്കും

 
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്;എം. ​ശി​വ​ശ​ങ്ക​ര്‍ നൽകിയ  മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി ഇ​ന്ന് പരിഗണിക്കും

കൊ​ച്ചി:തിരുവനന്തപുരം വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ല്‍  എം. ​ശി​വ​ശ​ങ്ക​ര്‍ നൽകിയ  മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി ഇ​ന്ന് പരിഗണിക്കും . ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് രജിസ്റ്റർ ചെയ്ത കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തിയി​ൽ  ജാ​മ്യ​ഹ​ര്‍​ജി സമർപ്പിച്ചത് .

 ശി​വ​ശ​ങ്ക​റി​ന് ജാ​മ്യംനൽകുന്നതിൽ കേന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എതിർത്തു . കേസിൽ  ഇയാൾക്ക്  കൂടുതൽ  പ​ങ്കു​ണ്ടെ​ന്നും ഇ ഡി അറിയിച്ചു .

Related Topics

Share this story