Times Kerala

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ്കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

 
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ്കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ആ​ന​ക്കൊ​മ്ബു​ക​ള്‍​ക്ക് മോഹന്‍ലാലിന് കൈ​വ​ശാ​വ​കാ​ശം അ​നു​വ​ദി​ച്ച​തി​നെ​തി​രേ നല്‍കിയ ഹര്‍ജി ഹൈ​ക്കോ​ട​തി ജൂ​ലൈ 11 ലേ​ക്ക് മാ​റ്റി. ​ദ്യോ​ഗ​മ​ണ്ഡ​ല്‍ സ്വ​ദേ​ശി എ.​എ. പൗ​ലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.കേ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ സി​കു ചാ​റ്റ​ര്‍​ജി​യു​ടെ അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് മാ​റ്റ​ണ​മെ​ന്നു മോ​ഹ​ന്‍​ലാ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക ര​ഷ്മി ഗൊ​ഗോ​യിയുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിവച്ചത്. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ മ​ക​ളാ​ണ് ര​ഷ്മി

Related Topics

Share this story