Times Kerala

ഐഎസ് ബന്ധം; തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ്

 
ഐഎസ് ബന്ധം; തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടില്‍ സേലം, ചിദംബരം, രാമനാഥപുരം ജില്ലകളില്‍ ഐഎസ് ബന്ധ മുണ്ടെന്ന് കരുതപ്പെടുന്നവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഇവിടെനിന്ന് വിവിധ രേഖകളും പിടിച്ചെടുത്തു

Related Topics

Share this story