Times Kerala

ലോകത്തിലെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥകളിൽ  ഒന്നായി ഇന്ത്യ  മാറുന്ന

 
ലോകത്തിലെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥകളിൽ  ഒന്നായി ഇന്ത്യ  മാറുന്ന

 

ന്യൂഡല്‍ഹി : ലോകത്തിലെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥകളിൽ  ഒന്നായി ഇന്ത്യ മാറുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജി.ഡി.പി ) പൂജ്യത്തിനടുത്തോ താഴെയോ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സെറാ വീക്ക് ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

അതേ സമയം, അണ്‍ലോക്ക് ഇളവുകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കിയതിനാല്‍ സമ്പദ്വ്യവസ്ഥയില്‍ പുനഃരുജ്ജീവനം പ്രകടമാകുന്നുവെന്നും അടുത്ത വര്‍ഷത്തോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥകളില്‍ ഒന്നായി അത് മാറുമെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story