Times Kerala

ഖത്തറിൽ 257 പേര്‍ക്ക് കൂടി കോവിഡ്

 
ഖത്തറിൽ 257 പേര്‍ക്ക് കൂടി കോവിഡ്

ദോഹ : ഖത്തറിൽ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 104 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,689ആയി. മരണസംഖ്യ 230.

Related Topics

Share this story