Nature

Nature

അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​നമോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​നമോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​സ​ൻ മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. ന​ടു​പ്പു​ണി​യി​ൽ​വ​ച്ചാ​ണ് ഇയാൾ പിടിയിലായത്.

കൊ​ഴി​ഞ്ഞാ​മ്പാ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘമാണ് അ​സ​നെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​നമോ​ഷ​ണ കേ​സി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ ജ‍​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.