Times Kerala

മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ വാഹനാപകടം; 13 മരണം

 
മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ വാഹനാപകടം; 13 മരണം

ബുല്‍ധാന: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ച്‌ അപകടം. അപ കടത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടയര്‍ പൊട്ടിയ ട്രക്ക് നിയന്ത്രണം വിട്ട് വാനുമായി ഇടിക്കുകയായിരുന്നു.

Related Topics

Share this story