Times Kerala

അഖിലേഷ് യാദവ് മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി

 
അഖിലേഷ് യാദവ് മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി

ലഖ്നൗ: തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എസ്പി നേതാവായ അഖിലേഷ് യാദവ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാരു ന്നു ഇരുവരുടെയും ചര്‍ച്ച. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാകുമോയെന്നത് കാത്തിരുന്ന് കാണാം.

Related Topics

Share this story