Times Kerala

സ്വ​ർ​ണ വേ​ട്ട;നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് നാ​ല​ര​ക്കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​ച്ചെ​ടു​ത്തു

 
സ്വ​ർ​ണ വേ​ട്ട;നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് നാ​ല​ര​ക്കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും  സ്വ​ർ​ണ വേ​ട്ട.  നാ​ല​ര​ക്കി​ലോ സ്വ​ർ​ണം ഡി​ആ​ർ​ഐ പി​ടി​ച്ചെ​ടു​ത്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബ് അ​ന​സ്, ഷെ​ഫീ​ഖ്, മു​നീ​ർ അ​ഹ​മ്മ​ദ്, സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വരിൽ നിന്നാണ് സ്വർണം പി​ടി​ച്ചെ​ടു​ത്തത് .

Related Topics

Share this story