Times Kerala

കെ.​എം.​ഷാ​ജിയുടെ വീ​ട് നിർമാണം ;  1,38,000 രൂ​പ പിഴ  അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് വ്യക്‌തമാക്കി കോഴിക്കോട് കോ​ര്‍​പ​റേ​ഷ​ന്‍

 
കെ.​എം.​ഷാ​ജിയുടെ വീ​ട് നിർമാണം ;  1,38,000 രൂ​പ പിഴ  അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് വ്യക്‌തമാക്കി കോഴിക്കോട് കോ​ര്‍​പ​റേ​ഷ​ന്‍

കോ​ഴി​ക്കോ​ട്: കെ.​എം.​ഷാ​ജിയുടെ വീ​ട് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്  1,38,000 രൂ​പ പിഴ  അ​ട​യ്ക്കാ​നു​ണ്ടെ​ന്ന് വ്യക്‌തമാക്കി കോഴിക്കോട് കോ​ര്‍​പ​റേ​ഷ​ന്‍.

വീ​ട് പൊ​ളി​​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ഉടൻ നൽകണമെന്ന് കോ​ര്‍​പ​റേ​ഷ​ന്‍ വ്യക്‌തമാക്കി .  നി​കു​തി​യും പി​ഴ​യും അ​ട​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഇവർ കോ​ര്‍​പ​റേ​ഷ​നെ അ​റി​യിച്ചിരുന്നു  .

Related Topics

Share this story