Times Kerala

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ;പ്രതിക്കെതിരെ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

 
കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ;പ്രതിക്കെതിരെ അന്വേഷണ സംഘം  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട:പത്തനംതിട്ട ജില്ലയിൽ  കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ അന്വേഷണ സംഘം  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

 പെൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു .

Related Topics

Share this story