Times Kerala

എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമകേട് ;കോര്‍പറേഷന്‍ ജീവനക്കാർ  ഇഡി ഓഫീസിലെത്തി

 
എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമകേട് ;കോര്‍പറേഷന്‍ ജീവനക്കാർ  ഇഡി ഓഫീസിലെത്തി

തിരുവനന്തപുരം  :  കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ കോര്‍പറേഷന്‍ ജീവനക്കാർ  ഇഡി ഓഫീസിലെത്തി.

കെ.എം. ഷാജി എംഎല്‍എയുടെ വീട്  മാത്രം ഒരുകോടി എഴുപത്തിരണ്ടുലക്ഷം രൂപ വരുമെന്നാണ്  സൂചന. ഇദ്ദേഹത്തിന്റെ വീട്ടിലെ ഉപകരണങ്ങളുടെ  തുക പൊതുമരാമത്ത് വകുപ്പ് തിട്ടപ്പെടുത്തും .

Related Topics

Share this story