Times Kerala

സ്വർണക്കടത്ത്;മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ  തെളിവുകളും  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നവെന്ന്  രമേശ് ചെന്നിത്തല

 
സ്വർണക്കടത്ത്;മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ  തെളിവുകളും  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നവെന്ന്  രമേശ് ചെന്നിത്തല

തിരുവനന്തപുരം : വിമാനത്താവളം   വഴി   സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ  തെളിവുകളും  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നവെന്ന്  രമേശ് ചെന്നിത്തല.

 ഇപ്പോള്‍  മുട്ട് കൂട്ടിയിടിക്കുന്നത്  മുഖ്യമന്ത്രിയുടേതാണെന്നും  ചെന്നിത്തല വ്യക്‌തമാക്കി . കെ.എം. ഷാജി എം.എല്‍.എയെ എല്ലാവരും ചേർന്ന് വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story