Times Kerala

പുത്തന്‍ മേക്കോവറില്‍ ചിമ്പു; ‘ഈശ്വരന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്.!

 
പുത്തന്‍ മേക്കോവറില്‍ ചിമ്പു; ‘ഈശ്വരന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്.!

സൂപ്പര്‍ താരം ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഈശ്വരന്‍’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധേയമാകുന്നു. കഥാപാത്രത്തിനായി വണ്ണം കുറച്ചെത്തിയ ചിമ്പുവിന്റെ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന ചിമ്പുവിനെയാണ് ഫസ്റ്റ്‌ലുക്കില്‍ കാണാനാവുക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സുശീന്ദിരന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

 

Related Topics

Share this story