Times Kerala

ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അ​ഗർവാൾ.!

 
ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അ​ഗർവാൾ.!

ആരാധകർക്ക് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. തന്റെ ഭാവി വരന് ഒപ്പമുള്ള ചിത്രം ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ മുപ്പതിനാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹം നടക്കുക.

കൂടാതെ വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു മുംബൈ സ്വദേശിയാണ്.

Related Topics

Share this story