Times Kerala

16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച്‌ സംസ്‌ഥാന സർക്കാർ

 
16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച്‌ സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം :  പതിനാറ് ഇനം  പച്ചക്കറികള്‍ക്ക് ‌ സംസ്ഥാന സർക്കാർ തറവില പ്രഖ്യാപിച്ചു . . കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാണ് ഈ നടപടി .

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്ബളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. 

Related Topics

Share this story