Times Kerala

യുവാവിന് പൊലീസിന്റെ ക്രൂരമർദനം;പരാതി നൽകി പൊന്നാനി സ്വദേശി

 
യുവാവിന് പൊലീസിന്റെ ക്രൂരമർദനം;പരാതി നൽകി പൊന്നാനി സ്വദേശി

മലപ്പുറം :മലപ്പുറം ജില്ലയിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം. പൊന്നാനി  സ്വദേശി എം. വി. നജുമുദ്ദീനാണ് പരാതിയുമായി എത്തിയത് . പൊന്നാനി, തിരൂർ  സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഇയാൾ  പരാതി നൽകിയിരിക്കുന്നത്.

 എസ്‌ഐ ബേബിച്ചൻ ജോർജ്,ഷിജി,  അനീഷ് പീറ്റർ എന്നിവരാണ്  മർദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story